Connect with us

Kerala

നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യം; നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍

നീക്കത്തെ ശക്തമായി എതിര്‍ത്തിരുന്ന നികുതി കമ്മീഷണര്‍ അവധിയില്‍ പ്രവേശിച്ചു.

Published

|

Last Updated

തിരുവനന്തപുരം | വീര്യം കുറഞ്ഞ മദ്യം നികുതി കുറച്ചു നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.

മദ്യ ഉത്പാദകരാണ് ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നത്. ഇത് അംഗീകരിക്കാനാണ് സര്‍ക്കാര്‍ ആലോചന.

അതിനിടെ, നീക്കത്തെ ശക്തമായി എതിര്‍ത്തിരുന്ന നികുതി കമ്മീഷണര്‍ അവധിയില്‍ പ്രവേശിച്ചു.

Latest