Connect with us

Kerala

സാങ്കേതിക തകരാര്‍; വാട്ടര്‍ അതോറിറ്റിയുടെ ടോള്‍ ഫ്രീ സേവനം തടസപ്പെട്ടു

ബിഎസ്എന്‍എല്‍ കണക്ഷന്‍ പുനഃസ്ഥാപിച്ചാല്‍ മാത്രമേ 1916 സേവനം തുടര്‍ന്ന് ലഭ്യമാവുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു

Published

|

Last Updated

പത്തനംതിട്ട |  ബിഎസ്എന്‍എല്‍ സാങ്കേതിക സംവിധാനങ്ങള്‍ക്കുണ്ടായ തകരാര്‍ മൂലം കേരള വാട്ടര്‍ അതോറിറ്റിയുടെ 24 മണിക്കൂര്‍ ടോള്‍ ഫ്രീ നമ്പര്‍ 1916 വഴിയുള്ള സേവനം താല്‍ക്കാലികമായി തടസ്സപ്പെട്ടിരിക്കുകയാണ്. ബിഎസ്എന്‍എല്‍ കണക്ഷന്‍ പുനഃസ്ഥാപിച്ചാല്‍ മാത്രമേ 1916 സേവനം തുടര്‍ന്ന് ലഭ്യമാവുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു

 

Latest