Connect with us

National

മൊബൈലില്‍ കളിച്ചതിന് മാതാവ് വഴക്ക് പറഞ്ഞു; വീടുവിട്ടിറങ്ങിയ കൗമാരക്കാരി മരിച്ച നിലയില്‍

15 വയസ്സുകാരിയെയാണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

Published

|

Last Updated

താനെ | മൊബൈല്‍ ഫോണില്‍ കൂടുതല്‍ സമയം ചെലവഴിച്ചതിന് അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ കൗമാരക്കാരി മരിച്ച നിലയില്‍. ഈ മാസം ആദ്യം വീട് വിട്ടിറങ്ങിയ 15 വയസ്സുകാരിയെയാണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ഡോംബിവ്ലി എന്ന പ്രദേശത്താണ് പെണ്‍കുട്ടി കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.

 

Latest