National
തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്: മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്
16 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് മൂന്നാം ഘട്ടത്തില്‍ പ്രഖ്യാപിച്ചത്. ഇതോടെ 116 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് നിര്‍ണയിച്ചു കഴിഞ്ഞു.

ഹൈദരാബാദ് | തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരെ ടി പി സി സി അധ്യക്ഷന്‍ രേവന്ത് റെഡ്ഢി മത്സരിക്കും.
16 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് മൂന്നാം ഘട്ടത്തില്‍ പ്രഖ്യാപിച്ചത്. ഇതോടെ 116 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് നിര്‍ണയിച്ചു കഴിഞ്ഞു.
ഒരു സീറ്റ് സി പി ഐക്ക് നല്‍കാനും ധാരണയായി.
---- facebook comment plugin here -----