Connect with us

Eranakulam

എറണാകുളം കടമറ്റത്ത് ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; 10 പേര്‍ക്ക് പരുക്ക്

പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

Published

|

Last Updated

കൊച്ചി | എറണാകുളം കടമറ്റത്ത് ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

പരുക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 11ഓടെ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലാണ് അപകടമുണ്ടായത്. കടയിരുപ്പിലെ സ്വകാര്യ സ്ഥാപനത്തിലെ കരാര്‍ ജീവനക്കാര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍.

 

Latest