തിരുവനന്തപുരം | കെ എസ് ഇ ബി സമരത്തില്‍ താത്കാലിക പരിഹാരം. സ്ഥലം മാറ്റിയ ഉദ്യോഗസ്ഥര്‍ നാളെ ജോലിയില്‍ പ്രവേശിക്കും. വൈദ്യുതി മന്ത്രിയും ഓഫീസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള ചര്‍ച്ചയിലാണ് ധാരണയായത്.
അടുത്ത മാസം അഞ്ചിന് വൈദ്യുതി മന്ത്രി തുടര്‍ ചര്‍ച്ചകള്‍ നടത്തും.