Connect with us

Kerala

പത്ത് വയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം വെള്ളനാടാണ് സംഭവം. വെള്ളനാട് സ്വദേശി ദില്‍ഷിതയാണ് മരിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | പത്ത് വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം വെള്ളനാടാണ് സംഭവം. വെള്ളനാട് സ്വദേശി ദില്‍ഷിതയാണ് മരിച്ചത്.

വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056).