Connect with us

National

വടക്കൻ കാശ്മീരിൽ ഭീകരാക്രമണം: അഞ്ച് സൈനികർക്ക് പരുക്കേറ്റു

ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ ഒരു തൊഴിലാളിക്ക് വെവെപ്പിൽ പരിക്കേറ്റ് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം

Published

|

Last Updated

ന്യൂഡൽഹി | വടക്കൻ കശ്മീരിലെ ഗുൽമാർഗിലെ ബൊട്ടപഥർ മേഖലയിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. കുറഞ്ഞത് അഞ്ച് സൈനികർക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ ഒരു തൊഴിലാളിക്ക് വെവെപ്പിൽ പരിക്കേറ്റ് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം. ഗന്ധർബാലിൽ 72 മണിക്കൂറിനിടെയുള്ള രണ്ടാമത്തെ ആക്രമണമാണ് ഇന്ന് നടന്നത്.

മൂന്ന് ദിവസം മുമ്പ്, തുരങ്കം പണിയുന്ന നിർമാണ തൊഴിലാളികളുടെ പാർപ്പിട ക്യാമ്പിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ ആറ് നിർമാണ തൊഴിലാളികളും ഒരു ഡോക്ടറും കൊല്ലപ്പെട്ടിരുന്നു.

Latest