Connect with us

kashmir milittant attack

കശ്മീരില്‍ ഭീകരാക്രമണം: രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു

ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഭീകരര്‍ക്കായി തിരച്ചില്‍ നടക്കുന്നു

Published

|

Last Updated

ശ്രീനഗര്‍ |  ജമ്മുകശ്മീരില്‍ ഭീകരരുടെ ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് വീരമൃത്യു. ബന്ദിപ്പോരയിലെ ഗുല്‍ഷാല്‍ ചൗക്കില്‍ പോലീസ് സംഘത്തിന് നേരെ ഭീകരര്‍ വെടിവെക്കുകയായിരുന്നു. പെട്ടന്നുള്ള ആക്രമണത്തില്‍ പരുക്കേറ്റ പോലീസുകാരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലു ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഭീകരര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

 

 

 

Latest