Connect with us

Obituary

തലക്കടത്തൂര്‍ ബാവ ഹാജി നിര്യാതനായി

Published

|

Last Updated

തിരൂര്‍ |  സുന്നി പ്രാസ്ഥാനിക രംഗത്തെ പ്രമുഖനും മുന്‍ പ്രവാസിയും ലാറി എക്‌സ്‌ചേഞ്ച് ഓപറേഷന്‍ മാനേജരുമായിരുന്ന തലക്കടത്തൂര്‍ ബാവ ഹാജി (അബ്ദുല്‍ ഹമീദ്) നിര്യാതനായി.
ഖത്തര്‍ ഐ സി എഫ് മുന്‍ നാഷണല്‍ ട്രഷറര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, മഅ്ദിന്‍ ട്രഷറര്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുടെ ഭാരവാഹിയുമായിരുന്നു.

ഭാര്യ: റുഖിയ. മക്കള്‍: ഫൈസല്‍, ഫാറൂഖ്, ഫസലുറഹ്മാന്‍, ഫൗസിയ, ഫൈറുന്നിസ.
മരുമക്കള്‍: ലിയാഖത്തലി, ഹംസ, സൗദ, ഫസ്ല, ആമിന ഇഫ്റത്ത്.
ഖബറടക്കം രാവിലെ 10 മണിക്ക് തലക്കടത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

 

Latest