Kerala
അവകാശങ്ങള്‍ നിഷേധിക്കുന്നു; സര്‍ക്കാരിനെതിരെ ഇടയലേഖനവുമായി താമരശ്ശേരി രൂപത
ജസ്റ്റിസ് ജെബി കോശി കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കുന്നില്ല. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ കാര്യത്തില്‍ അനീതി.

കോഴിക്കോട് | സര്‍ക്കാരിനെതിരെ താമരശ്ശേരി രൂപതയുടെ ഇടയലേഖനം. ക്രൈസ്തവ സമുദായത്തിന്റെ അവകാശങ്ങളും കര്‍ഷകരുടെ ആനുകൂല്യങ്ങളും നിഷേധിക്കുന്നതായി ലേഖനത്തില്‍ ആരോപിക്കുന്നു.
ജസ്റ്റിസ് ജെബി കോശി കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കുന്നില്ലെന്നും ഇടയലേഖനത്തിലുണ്ട്.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ കാര്യത്തില്‍ അനീതി കാണിക്കുന്നു, എയ്ഡഡ് നിയമനങ്ങള്‍ അട്ടിമറിക്കുന്നു തുടങ്ങിയ ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്.
---- facebook comment plugin here -----