Connect with us

ലോകം കണ്ട ശശി തരൂരിനെ മധുരിച്ചിട്ടു തുപ്പാനും കൈയ്ച്ചിട്ട് ഇറക്കാനും കഴിയാതെ പാടുപെടുകയാണ് കോണ്‍ഗ്രസ്.
കെ റെയില്‍ വിഷയത്തില്‍ ശശിതരൂര്‍ എം പിക്കെതിരെ കോണ്‍ഗ്രസ്സില്‍ വലിയ പടയൊരുക്കമാണു നടക്കുന്നത്. നനഞ്ഞിടം കുഴിക്കുന്നവന്‍ എന്നു കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ അധിക്ഷേപിച്ചതിനു പിന്നാലെ പുരക്കു ചാഞ്ഞാല്‍ പൊന്നുകായ്ക്കുന്ന മരമാണെങ്കിലും വെട്ടിക്കളയണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ സ്വതസിദ്ധമായ ശൈലിയില്‍ തുറന്നടിച്ചു.

വീഡിയോ കാണാം

Latest