Connect with us

ലോസ് ആഞ്ചലസ് | അമേരിക്കൻ നഗരമായ ലോസ് ഏഞ്ചൽസിൽ കാട്ടുതീ പടർത്തുന്ന കാറ്റ് വീണ്ടും ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്. ഒരാഴ്ചയായി തുടരുന്ന തീപിടുത്തത്തിൽ 25 പേർ മരിച്ചതായും അധികൃതർ സ്ഥിരീകരിച്ചു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായി ഇത് മാറിക്കഴിഞ്ഞു. ആയിരക്കണക്കിന് വീടുകളാണ് ഇതിനോടകം കത്തി നശിച്ചത്. വരണ്ട പുൽമേടുകളുള്ള സാന്റ ആനയിൽ റെഡ് അലർട്ടുണ്ട്. ലൊസാഞ്ചലസ് കൗണ്ടിയിൽ 89,000 പേർക്കുകൂടി ഒഴിപ്പിക്കൽ നോട്ടിസ് നൽകി.

വിശദമായി വീഡിയോയിൽ..

Latest