Connect with us

National

പൂഞ്ചില്‍ നടന്നത് ഭീകരാക്രമണം; സ്ഥിരീകരിച്ച് സൈന്യം

ഹര്‍കൃഷന്‍ സിങ്, കുല്‍വന്ത് സിങ്, മന്‍ദീപ് സിങ്, സേവക് സിങ്, ദേവ ആശിഷ് ബിസ്വാള്‍ എന്നിവരാണ് ഭീകരാക്രമണത്തിന് ഇരയായത്.

Published

|

Last Updated

ജമ്മു | ജമ്മു കശ്മീരിലെ പൂഞ്ചില്‍ നടന്നത് ഭീകരാക്രമണമെന്ന് സൈന്യം. അഞ്ച് സൈനികരാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്.

ഹര്‍കൃഷന്‍ സിങ്, കുല്‍വന്ത് സിങ്, മന്‍ദീപ് സിങ്, സേവക് സിങ്, ദേവ ആശിഷ് ബിസ്വാള്‍ എന്നിവരാണ് ഭീകരാക്രമണത്തിന് ഇരയായത്.

ഗുരുതരമായി പരുക്കേറ്റ ജവാന്‍ ശക്തിവേല്‍ ചികിത്സയിലാണ്.