Connect with us

Kerala

മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി കുഞ്ഞ് മരിച്ചു

ദമ്പതികളുടെ ഏക മകനാണ് മുഹമ്മദ് അയാസ്.

Published

|

Last Updated

കോഴിക്കോട്  | മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് ഒളവണ്ണയിലെ മുനീര്‍-ഫാത്തിമ സനാ ദമ്പതികളുടെ മകന്‍ മുഹമ്മദ് അയാസ് ആണ് മരിച്ചത്.ദമ്പതികളുടെ ഏക മകനാണ് മുഹമ്മദ് അയാസ്.

 

---- facebook comment plugin here -----

Latest