Connect with us

baby death

ബൈക്കിനു പിന്നില്‍ സഞ്ചരിച്ച അമ്മയുടെ കൈയില്‍ നിന്നു വീണ് കുഞ്ഞ് മരിച്ചു

പൂവത്തില്‍ അസ്‌ലാമിന്റെ മകന്‍ മുഹമ്മദ് ആണ് മരിച്ചത്.

Published

|

Last Updated

ആലപ്പുഴ | ബൈക്കിനു പിന്നില്‍ സഞ്ചരിച്ച അമ്മയുടെ കൈയില്‍ നിന്നു വീണ് എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

പൂവത്തില്‍ അസ്‌ലാമിന്റെ മകന്‍ മുഹമ്മദ് ആണ് മരിച്ചത്. ഭര്‍തൃ പിതാവിനൊപ്പമാണ് യുവതി കുഞ്ഞുമായി ബൈക്കിനു പിറകില്‍ ഇരുന്നു യാത്ര ചെയ്തത്.

 

---- facebook comment plugin here -----

Latest