Connect with us

Kerala

ആലപ്പുഴയില്‍ നിരോധനാജ്ഞ വ്യാഴാഴ്ച വരെ നീട്ടി

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴയില്‍ നിരോധനാജ്ഞ വ്യാഴാഴ്ച രാവിലെ ആറു വരെ നീട്ടി. എസ് ഡി പി ഐ, ആര്‍ എസ് എസ് നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്.

മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണം, ആര്‍ എസ് എസിനെയും പങ്കെടുപ്പിക്കണം: ബി ജെ പി
അതിനിടെ, കൊലപാതക സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. യോഗത്തില്‍ ആര്‍ എസ് എസിനെയും പങ്കെടുപ്പിക്കണം. രഞ്ജിത്ത് വധക്കേസ് അന്വേഷണത്തിലെ മെല്ലെപ്പോക്ക് സര്‍ക്കാറിനു വേണ്ടിയാണെന്നും ബി ജെ പി ആരോപിച്ചു.

Latest