Connect with us

Kerala

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തി നശിച്ചു

നാദാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

Published

|

Last Updated

കോഴിക്കോട് | വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തി നശിച്ചു. നാദാപുരം സ്വദേശി അഷ്‌റഫിന്റെ ബൈക്കാണ് കത്തി നശിച്ചത്.

മനപ്പൂര്‍വം തീവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. നാദാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

---- facebook comment plugin here -----

Latest