pala bishop
സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാനല്ല ബിഷപ്പ് ശ്രമിച്ചത്; പാലാ ബിഷപ്പിനെ പിന്തുണച്ച് പി ജെ ജോസഫ്
മദ്യത്തിനും മയക്കുമരുന്നിനുമെതിരെയാണ് ബിഷപ്പ് സംസാരിച്ചത്. ചിലര്‍ അത് ദുര്‍വ്യാഖ്യാനം ചെയ്തു.

കോട്ടയം| പാലാ ബിഷപ്പിനെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിജെ ജോസഫ്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെയാണ് ബിഷപ്പ് സംസാരിച്ചത്. ചിലര്‍ അത് ദുര്‍വ്യാഖ്യാനം ചെയ്തു. സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാനല്ല ബിഷപ്പ് ശ്രമിച്ചതെന്നും പിജെ ജോസഫ് പറഞ്ഞു
ബിഷപ്പ് ഹൗസ്സിലേക്കുള്ള മാര്‍ച്ച് ശരിയായില്ലെന്നും എല്ലാവരും സഹകരണതിന്റെ അന്തരീക്ഷം നിലനിര്‍ത്തണമെന്നും പിജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----