ISL
ബ്ലാസ്റ്റേഴ്‌സില്‍ ആവശ്യമായ കളിക്കാരില്ല; ഇന്നത്തെ മത്സരം മാറ്റി
പുതുക്കിയ മത്സര തീയതി പിന്നീട് പ്രഖ്യാപിക്കും

പനജി | ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കാനിരുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി മത്സരം മാറ്റി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മാച്ച് മാറ്റിവെച്ചത്. പുതുക്കിയ മത്സര തീയതി പിന്നീട് പ്രഖ്യാപിക്കും.
കൊവിഡ് ബാധയെത്തുടര്‍ന്ന് കേരളാ ബ്ലാസ്റ്റേഴ്‌സില്‍ കളിക്കാന്‍ ആവശ്യമായ കളിക്കാര്‍ ഇല്ലെന്ന് ലീഗിന്റെ മെഡിക്കല്‍ ടീം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മാച്ച് മാറ്റിവെച്ചത്.
---- facebook comment plugin here -----