Connect with us

Kerala

നവജാത ശിശുവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി

Published

|

Last Updated

ചെറുതുരുത്തി | തൃശൂര്‍ ചെറുതുരുത്തി ഭാരതപ്പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പൊക്കിള്‍ക്കൊടി അടരാത്ത കുഞ്ഞിന്റെ മൃതദേഹമാണ് പുഴയിലെ തടയണയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ചെറുതുരുത്തി പോലീസ് അന്വേഷണം നടത്തിവരികയാണ്.

 

Latest