Connect with us

Kerala

കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ബിസിനസുകാരനായിരുന്ന ഭര്‍ത്താവിനെ 6 മാസം മുന്‍പ് ചെന്നൈയില്‍ വച്ച് കാണാതായതായതിനെ തുടര്‍ന്ന് ലത നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

Published

|

Last Updated

തൃശ്ശൂര്‍ |  മണലൂരില്‍ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ പറമ്പില്‍ കണ്ടെത്തി. വേളയില്‍ വീട്ടില്‍ ലത (56)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ഭര്‍ത്താവ് മുരളിയോടൊപ്പം ചെന്നെയിലായിരുന്നു ലത താമസം. ബിസിനസുകാരനായിരുന്ന ഭര്‍ത്താവിനെ 6 മാസം മുന്‍പ് ചെന്നൈയില്‍ വച്ച് കാണാതായതായതിനെ തുടര്‍ന്ന് ലത നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Latest