Connect with us

Kerala

തൃശൂരില്‍ വയറ്റില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തി

രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടെത്തിയത്

Published

|

Last Updated

തൃശൂര്‍ |  മണ്ണുത്തി കുറ്റമുക്ക് പാടശേഖരത്തിന് സമീപം മൃതദേഹം കണ്ടെത്തി. വയറ്റില്‍ കുത്തേറ്റ നിലയിലാണ് മൃതദേഹം.

രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തില്‍ ഇടുപ്പിന് സമീപം വയറിന്റെ ഭാഗത്ത് കുത്തേറ്റ് മാംസം വിട്ടുപോയ നിലയിലാണ്.