Connect with us

Kerala

പാലക്കാട് എലപ്പുള്ളി പഞ്ചായത്ത് ഓഫീസില്‍ യുവാവിന്റെ പരാക്രമം

കൃത്യം ചെയ്തയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസ് അറിയിച്ചു

Published

|

Last Updated

പാലക്കാട് |എലപ്പുള്ളി പഞ്ചായത്ത് ഓഫീസില്‍ യുവാവിന്റെ പരാക്രമം. പഞ്ചായത്തിന്റെ ജനല്‍ ചില്ല് തകര്‍ത്തു. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം.

രാവിലെ ഓഫീസ് തുറക്കാന്‍ ജീവനക്കാരെത്തിയപ്പോഴാണ് ജനല്‍ചില്ല് തകര്‍ന്ന് കിടക്കുന്നത് കണ്ടത്. കൃത്യം ചെയ്തയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസ് അറിയിച്ചു.

 

Latest