car accident മന്ത്രി എം വി ഗോവിന്ദന് സഞ്ചരിച്ച കാര് അപകടത്തില്പ്പെട്ടു കണ്ണൂര് തളാപ്പില്വെച്ച് ഡിവൈഡറില് ഇടിക്കുകയായിരുന്നു Published May 16, 2022 9:49 am | Last Updated May 16, 2022 9:49 am By വെബ് ഡെസ്ക് കണ്ണൂര് | തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന് സഞ്ചരിച്ച കാര് അപകടത്തില്പ്പെട്ടു. കണ്ണൂര് തളാപ്പില് വെച്ച് ഡിവൈഡറില് ഇടിക്കുകയായിരുന്നു. എന്നാല് അപകടത്തില് ആര്ക്കും പരുക്കില്ല. തുടര്ന്ന് മന്ത്രി മറ്റൊരു വാഹനത്തില് യാത്ര തുടര്ന്നു. Related Topics: car accident kannure You may like ആരോഗ്യ മേഖലയിലെ വികസനം: കേരള ഹെല്ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാമിന് അനുമതി ഡൽഹിയിൽ ബിജെപിയുടെ തിരിച്ചുവരവ് പ്രവചിച്ച് എക്സിറ്റ് പോളുകൾ വിവാഹ സംഘത്തെ മര്ദിച്ച എസ് ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷൻ ഗസ്സ ഏറ്റെടുക്കുമെന്ന് ആവര്ത്തിച്ച് ട്രംപ്; ഭ്രാന്തന് നിലപാടെന്ന് വിശേഷിപ്പിച്ച് വൈറ്റ് ഹൗസിന് മുന്നിലും വന് പ്രതിഷേധം വയനാട്ടിൽ മൂന്ന് കടുവകള് ചത്ത നിലയില് കൊല്ലം കോര്പറേഷനില് ഡെപ്യൂട്ടി മേയര് പദവിയുൾപ്പെടെ സി പി ഐ ഒഴിഞ്ഞു ---- facebook comment plugin here ----- LatestKeralaആരോഗ്യ മേഖലയിലെ വികസനം: കേരള ഹെല്ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാമിന് അനുമതിKeralaവിവാഹ സംഘത്തെ മര്ദിച്ച എസ് ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷൻKeralaകൊല്ലം കോര്പറേഷനില് ഡെപ്യൂട്ടി മേയര് പദവിയുൾപ്പെടെ സി പി ഐ ഒഴിഞ്ഞുNationalഡൽഹിയിൽ ബിജെപിയുടെ തിരിച്ചുവരവ് പ്രവചിച്ച് എക്സിറ്റ് പോളുകൾNationalഗസ്സ ഏറ്റെടുക്കുമെന്ന് ആവര്ത്തിച്ച് ട്രംപ്; ഭ്രാന്തന് നിലപാടെന്ന് വിശേഷിപ്പിച്ച് വൈറ്റ് ഹൗസിന് മുന്നിലും വന് പ്രതിഷേധംKeralaവയനാട്ടിൽ മൂന്ന് കടുവകള് ചത്ത നിലയില്Keralaമുക്കത്ത് യുവതി കെട്ടിടത്തില് നിന്ന് ചാടിയ സംഭവം: ജില്ലാ പോലീസ് മേധാവിയില് നിന്ന് റിപോര്ട്ട് തേടി