Connect with us

Kerala

വൈകീട്ട് ആറിന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും

ഏഴ് മാസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുന്നത്.

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകീട്ട് ആറിന് വാർത്താസമ്മേളനം നടത്തും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഏഴ് മാസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരി ഒൻപതിനാണ് ഒടുവിൽ മാധ്യമങ്ങളെ കണ്ടത്.

Latest