Connect with us

അതീവ ഗുരുതര പ്രത്യാഘാതങ്ങളുള്ള വർഗീയ പരാമർശനങ്ങൾ നടത്തിയ ബിഷപ്പിനെ അദ്ദേഹത്തിൻെറ അരമനയിൽ ചെന്ന് കണ്ടതും പോര പുകഴ്ത്തിപ്പറയുക കൂടി ചെയ്യുന്നത് സിപിഎമ്മിന് ചേർന്നതാണോ. മതേതര ജനാധിപത്യ പാർട്ടിയായ ഇടതുപക്ഷത്തിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്നത് ഇത്തരം പാഴ് വേലകളല്ല. ഇടതുപക്ഷം മാത്രമല്ല വലതുപക്ഷവും ബിഷപിൻെറ കാര്യത്തിൽ തന്ത്രപരമായ സമീപനമാണ് സ്വീകരിച്ചത്. അരമനയീൽ ചെന്ന് ആദ്യം ബിഷപ്പിനെ കണ്ടത് കെ പി സി സി പ്രസിഡൻറ് കെ സുധാകരനാണ്…

വീഡിയോ കാണാം…

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.