Connect with us

sreeram venkittaraman

ശ്രീരാം വെങ്കിട്ടരാമന്‍ ഡിസംബര്‍ 11ന് ഹാജരാകണമെന്നു കോടതി

കുറ്റവിമുക്തനാക്കണമെന്ന റിവിഷന്‍ ഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് പ്രതിയെ വിചാരണയ്ക്കായി കോടതി വിളിച്ചു വരുത്തുന്നത്.

Published

|

Last Updated

തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ശ്രീരാം വെങ്കിട്ടരാമന്‍ ഡിസംബര്‍ 11ന് ഹാജരാകാന്‍ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി നിര്‍ദേശിച്ചു.

കുറ്റവിമുക്തനാക്കണമെന്ന റിവിഷന്‍ ഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് പ്രതിയെ വിചാരണയ്ക്കായി കോടതി വിളിച്ചു വരുത്തുന്നത്.

---- facebook comment plugin here -----

Latest