Kerala
കോടതി ഇടപെട്ടു; കേരള, എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
കൊച്ചി | കോടതി ഉത്തരവിനു പിന്നാലെ കേരള, എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. കൊവിഡ് ബാധ ചൂണ്ടിക്കാട്ടിയുള്ള എന്‍ എസ് എസ് ഹരജിയെ തുടര്‍ന്ന് പരീക്ഷകള്‍ തടഞ്ഞുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
മതിയായ അധ്യാപകരില്ലെന്നും പരീക്ഷ മൂലം രോഗബാധ കൂടുന്നെന്നുമായിരുന്നു എന്‍ എസ് എസ് ഹരജിയില്‍ പറഞ്ഞിരുന്നത്.
---- facebook comment plugin here -----