Video കറണ്ട് പോയി; ഇരുട്ടിലും പ്രസംഗം തുടർന്ന് മന്ത്രി സില്വര് ലൈന് കോടികള് ചെലവഴിച്ചെന്ന് പ്രതിപക്ഷം പറഞ്ഞപ്പോള് തന്നെ കറണ്ട് പോയെന്നായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. സിൽവർലൈൻ ചർച്ചയ്ക്കിടെ ധനമന്ത്രി മറുപടി പറയാന് എഴുന്നേറ്റപ്പോഴാണ് സഭാതലത്തിലെ ബള്ബുകള് ഓഫായത്. കറണ്ട് പോയെങ്കിലും ധനമന്ത്രി മറുപടി പ്രസംഗം തുടര്ന്നു. അല്പനേരത്തിന് ശേഷം ബള്ബുകള് തെളിഞ്ഞ് സഭാ നടപടികള് സാധാരണ നിലയിലായി. വീഡിയോ കാണാം Related Topics: kerala niyamasabha silverline You may like മണിപ്പൂരില് ബി ജെ പി സര്ക്കാരിനുള്ള പിന്തുണ പിന്വലിച്ച് ജെ ഡി യു ഒരു വ്യക്തിയുടെ പ്രവൃത്തിയുടെ പേരില് ഒരു രാജ്യത്തെ മുഴുവന് കുറ്റപ്പെടുത്തരുത്: ഫാറൂഖ് അബ്ദുള്ള കൂറുമാറി വോട്ടുചെയ്ത എല് ഡി എഫ് അംഗത്തിന് ഇരുമ്പുവടികൊണ്ട് അടി സര്ക്കാര് ഉദ്യോഗസ്ഥരുടെ പണിമുടക്കിനെ വിമര്ശിച്ച് എല് ഡി എഫ് കണ്വീനര് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികള്ക്ക് ലൈംഗിക പീഡനം; കോഴിക്കോട്ടും ഇടുക്കിയിലും യുവാക്കള് പിടിയില് മഹാരാഷ്ട്രയില് ട്രെയിനിടിച്ച് 11 പേര്ക്ക് ദാരുണാന്ത്യം ---- facebook comment plugin here ----- LatestNationalഒരു വ്യക്തിയുടെ പ്രവൃത്തിയുടെ പേരില് ഒരു രാജ്യത്തെ മുഴുവന് കുറ്റപ്പെടുത്തരുത്: ഫാറൂഖ് അബ്ദുള്ളKerala249 കായിക താരങ്ങള്ക്ക് നിയമനം നല്കി കേരള സര്ക്കാര്Keralaകൂറുമാറി വോട്ടുചെയ്ത എല് ഡി എഫ് അംഗത്തിന് ഇരുമ്പുവടികൊണ്ട് അടിKeralaസര്ക്കാര് ഉദ്യോഗസ്ഥരുടെ പണിമുടക്കിനെ വിമര്ശിച്ച് എല് ഡി എഫ് കണ്വീനര്Keralaപ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികള്ക്ക് ലൈംഗിക പീഡനം; കോഴിക്കോട്ടും ഇടുക്കിയിലും യുവാക്കള് പിടിയില്Keralaകിന്ഫ്രക്ക് നല്കിയ വെള്ളം മദ്യ പ്ലാന്റിനായി പങ്കിടുന്നതില് തെറ്റില്ല: മന്ത്രി റോഷിന് അഗസ്റ്റിന്Keralaമോദി സര്ക്കാറിന്റെ വഖ്ഫ് ഭേദഗതി ബില്ല് പിന്തുണക്കുമെന്ന് യു ഡി എഫ്. എം പി