Connect with us

മുഖ്യമന്ത്രി കുപ്പായമിട്ടു ശശി തരൂര്‍ സമുദായ നേതാക്കളേയും മറ്റും സന്ദര്‍ശിക്കുകയും കേരളത്തില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ബദല്‍ നീക്കം ശക്തമാക്കി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും.

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിക്കലി ശിഹാബ് തങ്ങളെ കൊടപ്പനക്കല്‍ തറവാട്ടില്‍ സന്ദര്‍ശിച്ചതായി ചെന്നിത്തല ഫേസ് ബുക്കിലൂടെ വെളിപ്പെടുത്തി. തരൂര്‍ പാണക്കാട് സന്ദര്‍ശിച്ചതു വലിയ വാര്‍ത്താ പ്രാധാന്യം നേടിയെങ്കിലും ചെന്നിത്തലയുടെ സന്ദര്‍ശനത്തിനു മാധ്യമങ്ങള്‍ ഗൗനിച്ചില്ല.

വീഡിയോ കാണാം

Latest