Connect with us

കോഴിക്കോട്ട് ചത്ത കോഴികൾ വിൽപന നടത്തിയ സംഭവത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ  തെളിഞ്ഞത് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. ശ്വാസകോശ രോഗം ബാധിച്ചാണ് കോഴികളിൽ ഏറെയും ചത്തതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. കോർപറേഷനിലെ മൃഗസംരക്ഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.

Latest