Connect with us

ഹമാസിനെതിരായ ഇസ്റാഈല്‍ യുദ്ധത്തില്‍ മരണം 7,000 കടന്നു. ഇസ്റാഈല്‍ ആക്രമണത്തില്‍ 50 ബന്ദികള്‍ കൊല്ലപ്പെട്ടന്നൊണ് ഹമാസ് പറയുന്നത്. കൊല്ലപ്പെട്ടവരില്‍ 2000ത്തില്‍ ഏറെ കുട്ടികളാണ്.

യൂറോപ്യന്‍ യൂണിയന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗസ്സയില്‍ സുരക്ഷിതമായും തടസമി ല്ലാതെയും സഹായം എത്തിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. ഫലസ്തീനെ നാമാവ ശേഷമാക്കും വരെ യുദ്ധം തുടരുമെന്ന നിലപാടിലാണ് ഇസ്റാഈല്‍.

 

വീഡിയോ കാണാം

---- facebook comment plugin here -----

Latest