ഓണ്‍ലൈന്‍ റമ്മികളിയെന്ന ചൂതാട്ടം വീണ്ടും അപകടകരമായ അവസ്ഥയിലേക്കു സമൂഹത്തില്‍ പിടിമുറുക്കുന്നു. കുടുംബങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതം സൃ്ഷ്ടിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ ഈ ചൂതുകളി പലിയ പ്രലോഭനങ്ങളുമായാണ് ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുന്നത്.
---- facebook comment plugin here -----