Connect with us

cpim party conference

സി പി എം സ്‌മ്മേളനം മാറ്റിവെക്കുന്നതില്‍ തീരുമാനം കൊവിഡ് സാഹചര്യം പരിഗണിച്ച്

ഫെബ്രുവരി 15ന് ശേഷവും സ്ഥിതി ഗുരുതരമായി തുടരുകയാണെങ്കില്‍ സമ്മേളനം മാറ്റിവെക്കും

Published

|

Last Updated

തിരുവനന്തപുരം | സി പി ഐ എം സംസ്ഥാന സമ്മേളനം നീട്ടിവെക്കുന്നത് പരിഗണനയില്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഫെബ്രുവരി 15ന് ശേഷമുണ്ടാകും. കൊവിഡ് സാഹചര്യം പരിഗണിച്ചായിരിക്കും സമ്മേളനം മാറ്റുന്നതില്‍ തീരുമാനമുണ്ടാവുക. ഫെബ്രുവരി 15ന് ശേഷവും സ്ഥിതി ഗുരുതരമായി തുടരുകയാണെങ്കില്‍ സമ്മേളനം മാറ്റിവെക്കുമെന്നും ഇന്നത്തെ സംസ്ഥാന സംസ്ഥാന സമിതിയില്‍ തീരുമാനമായി.

Latest