Kerala
വെറ്ററിനറി ഡോക്ടറെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
നായയുടെ ഉടമസ്ഥനും ഭാര്യക്കും കടിയേറ്റിരുന്നു. കടിയേറ്റ എല്ലാവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കി.

തൊടുപുഴ | തൊടുപുഴയില്‍ വെറ്ററിനറി ഡോക്ടറെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തൊടുപുഴ ജില്ലാ മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജനാണ് കടിയേറ്റത്. ചികിത്സക്കിടെയാണ് ഡോക്ടറെ വളര്‍ത്തുനായ കടിച്ചത്.
നായയുടെ ഉടമസ്ഥനും ഭാര്യക്കും കടിയേറ്റിരുന്നു. കടിയേറ്റ എല്ലാവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കി.
---- facebook comment plugin here -----