Connect with us

National

മല്ലികാര്‍ജുന്‍ ഖാര്‍ഖെ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധന

മല്ലികാര്‍ജുന്‍ ഖാര്‍ഗയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയത് നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു

Published

|

Last Updated

പാട്‌ന | കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
ഇന്നലെ ബീഹാറിലെ സമസ്തിപൂരില്‍ വച്ചാണ് പരിശോധന നടത്തിയത്.

മല്ലികാര്‍ജുന്‍ ഖാര്‍ഗയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയത് നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

നിരവധി എന്‍ഡിഎ നേതാക്കള്‍ പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ എന്‍ഡിഎ നേതാക്കളുടെ വാഹനത്തില്‍ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ടോയെന്നും കോണ്‍ഗ്രസ് ചോദിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം ദുരുദ്ദേശപരമാണെന്നും ബീഹാര്‍ കോണ്‍ഗ്രസ് നേതാവ് രാജേഷ് റാത്തോര്‍ ആരോപിച്ചു.

 

Latest