Connect with us

Kerala

ഉത്സവ എഴുന്നള്ളത്തിനെത്തിച്ച ആന ഇടഞ്ഞു

ആന റോഡിലേക്ക് ഇറങ്ങിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

Published

|

Last Updated

പാലക്കാട് | ഉത്സവത്തിലെ എഴുന്നള്ളത്തിനെത്തിച്ച ആന ഇടഞ്ഞു. പാലക്കാട് പുതുശ്ശേരി വേലക്കെത്തിച്ച ആനയാണ് ഇടഞ്ഞത്.

ആന റോഡിലേക്ക് ഇറങ്ങിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

ഇരുപത് മിനുട്ടിന് ശേഷമാണ് ആനയെ പാപ്പാന്മാര്‍ക്ക് തളയ്ക്കാന്‍ സാധിച്ചത്. തളച്ച ആനയെ പിന്നീട് മറ്റൊരിടത്തേക്ക് മാറ്റി.

Latest