Connect with us

Kerala

വായ്പാ തിരിച്ചടവ് മുടങ്ങിയ കര്‍ഷകന്‍ ജീവനൊടുക്കി

ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്

Published

|

Last Updated

പാലക്കാട് | ബാങ്കില്‍ നിന്നുള്ള വായ്പാ തിരിച്ചടവ് മുടങ്ങിയ കര്‍ഷകന്‍ ജീവനൊടുക്കി. നെന്മാറ ഇടിയംപൊറ്റ സ്വദേശി സോമനാണ് മരിച്ചത്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

കൃഷി നശിച്ചുവെന്നും വായ്പ തിരിച്ചടവ് മുടങ്ങിയെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.
സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തും നെല്‍ കൃഷിയായിരുന്നു ചെയ്ത് വരുതയായിരുന്നു സോമന്‍.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)

 

Latest