Kerala
പ്രതികള്‍ക്കെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍: സിദ്ധാര്‍ഥിന്റെ പിതാവ
ജുഡീഷ്യല്‍ അന്വേഷണത്തില്‍ തീരുമാനമായ ശേഷം കൂടുതല്‍ പ്രതികരിക്കും.
![](https://assets.sirajlive.com/2024/03/ja.jpg)
കല്‍പ്പറ്റ | സിദ്ധാര്‍ഥിന്റെ മരണത്തില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകളെന്ന് പിതാവ് ജയപ്രകാശ്.
ചോദ്യം ചെയ്ത ശേഷം വലിയ വകുപ്പുകള്‍ ചുമത്തുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ആ വാക്കുകള്‍ വിശ്വസിക്കുന്നു. അന്വേഷണം മുന്നോട്ടു പോകട്ടെ.
ജുഡീഷ്യല്‍ അന്വേഷണത്തില്‍ തീരുമാനമായ ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും ജയപ്രകാശ് പറഞ്ഞു.
---- facebook comment plugin here -----