Connect with us

union budget 2024

UNION BUDGET HIGHLIGHTS | ഒൻപത് മേഖലകൾക്ക് ഊന്നൽ

നിർമലാ സീതാരാമന്റെ ഏഴാമത്തെ ബജറ്റ്

Published

|

Last Updated

ന്യൂഡല്‍ഹി | മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. രാഷ്ട്രപതിയെ കണ്ട് ബജറ്റിന് അംഗീകാരം വാങ്ങിയ ശേഷമാണ് കേന്ദ്ര ധനമന്ത്രി നിര്‍മതലാ സീതാരാമന്‍ പാര്‍ലിമെന്റില്‍ എത്തിയത്. നിര്‍മല സീതാരാമന്റെ ഏഴാമത്തെ ബജറ്റാണിത്.

പ്രധാന ബജറ്റ് പ്രഖ്യാപനങ്ങൾ തത്സമയം
Refresh Page for Updates…

  • ബജറ്റിനു പിന്നാലെ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച
  • ആദായ നികുതി: ഇളവ് പുതിയ സ്‌കീമില്‍ മാത്രം
  • സ്റ്റാന്റേഡ് ഡിഡക്ഷന്‍75,000 രൂപയാക്കി
  • മൂന്ന് ലക്ഷം രൂപ വരെ ഇളവില്ല
  • 3 മുതല്‍ 7 ലക്ഷം വരെ 5%
  • 7-10 ലക്ഷം വരെ 10%
  • എയിംസ് ഇല്ല; കേരളത്തിന് നൈരാശ്യം
  • മീന്‍ തീറ്റ വിലകുറയും
  • എയ്ഞ്ചല്‍ ടാക്‌സ് ഒഴിവാക്കി
  • ഇ കൊമേഴ്‌സിന് ടി ഡി എസ് ഒഴിവാക്കി
  • ആദായ നികുതി നിയമത്തില്‍ പരിഷ്‌കാരം
  • ഫ്‌ളക്‌സ് വില കൂടും
  • തുണി, തുകല്‍ വിലകുറയും
  • പ്ലാസ്റ്റ് ഉല്‍പ്പന്നങ്ങള്‍ വില കൂടും
  • ഉത്തരാഖണ്ഡിനു പ്രകൃതിക്ഷോഭം നേരിടാന്‍ പദ്ധതി
  • മൊബൈല്‍ സ്‌പെയര്‍ പാട്‌സ് വിലകുറയും
  • 20 ഓളം ധാതുക്കളുടെ കസ്റ്റംസ് ടാക്‌സ് കുറച്ചു
  • ഉത്തരാഖണ്ഡിനു പ്രകൃതിക്ഷോഭം നേരിടാന്‍ പദ്ധതി
  • മൊബൈല്‍ സ്‌പെയര്‍ പാട്‌സ് വിലകുറയും
  • സ്വര്‍ണത്തിനും വെള്ളിക്കും വിലകുറയും
  • കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കും
  • കാന്‍സര്‍ മരുന്നിനു വില കുറയും
  • കര്‍ഷകര്‍ക്കുള്ള സഹായം കൂട്ടില്ല, 600 രൂപയായി തുടരും
  • 12 വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും
  • നഗര ഭവന പദ്ധതിക്ക് 10 ലക്ഷം കോടി
  • 14 നഗരങ്ങള്‍ക്ക് വികസന പദ്ധതി
  • ബഹിരാകാശ മേഖലക്ക് 1000 കോടി
  • പെന്‍ഷന് പുതിയ പദ്ധതി
  • ചെറുകിട സംരംഭകര്‍ക്ക് ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി
  • സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശയില്ലാ വായ്പ
  • ഒമ്പത് മേഖലകള്‍ക്ക് ഊന്നല്‍
  • കൂടുതല്‍ താപ വൈദ്യുത നിലയങ്ങള്‍
  • തീര്‍ഥാടന ടൂറിസത്തിന് നീക്കിയിരിപ്പ്
  • യുവാക്കള്‍ക്ക് പോക്കറ്റ് സുരക്ഷ
  • 10,000 ബയോ ഇന്‍പുട് റിസോഴ്‌സ് സെന്ററുകള്‍
  • ബീഹാറില്‍ രണ്ട് ക്ഷേത്ര ഇടനാഴികള്‍
  • ബീഹാറില്‍ പ്രളയം നേരിടാന്‍ 11,500 കോടി
  • വികസിത നഗരത്തിനായി പാക്കേജ്
  • ഒരു കോടി വീടുകളില്‍ സോളാര്‍ വെളിച്ചം
  • തൊഴിലാളികള്‍ക്ക് ഡോര്‍മിറ്ററി സൗകര്യം
  • പി എം ഗ്രാമീണ്‍ റോഡ് മൂന്നാം ഘട്ടം പ്രഖ്യാപിച്ചു
  • ആന്ധ്രാ തലസ്ഥാന വികസനത്തിന് 15,000 കോടി
  • നഗരങ്ങളില്‍ പുതിയ വ്യവസായ പാര്‍ക്കുകള്‍
  • സ്ട്രീറ്റ് ഫുഡ് ഹബ്ബുകള്‍ സ്ഥാപിക്കും
  • ആന്ധ്രാ പുനസ്സംഘടനാ നയം
  • വ്യവസായം പഠിക്കാന്‍ 5000 രൂപ പ്രതിമാസം
  • കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ ഇന്റേണ്‍ ഷിപ്പിന് പ്രതിമാസം 5000 രൂപ
  • ബൂഹാറില്‍ മൂന്ന് എക്‌സ് പ്രസ് വേ
  • പച്ചക്കറി ഉല്‍പ്പാദത്തിന് ക്ലസ്റ്ററുകള്‍
  • അമൃത്‌സര്‍-കൊല്‍ക്കത്ത വികസന ഇടനാഴി
  • 10,000 ബയോ ഇന്‍പുട് റിസോഴ്‌സ് സെന്ററുകള്‍
  • 500 ബഹുരാഷ്ട്ര കമ്പനികളില്‍ തൊഴില്‍ പഠനം
  • പി പി പി മാതൃകയില്‍ ഇ കൊമേഴ്‌സ് ഹബ്ബ്‌
  • ഭൂമി റജിസ്ട്രി തയ്യാറാക്കി 3 കോടി കര്‍ഷകരെ ഇതിനു കീഴില്‍ കൊണ്ടുവരും
  • ഭക്ഷ്യ സുരക്ഷക്ക് ‘പോളാവരം’ പദ്ധതി
  • ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ പദ്ധതി
  • ആദ്യമായി ജോലി ലഭിക്കുന്നവരുടെ ഒരുമാസത്തെ പി എഫ് വിഹിതം സര്‍ക്കാര്‍ അടയ്ക്കും
  • നിധീഷിനും നായിഡുവിനും വാരിക്കോരി
  • വനിത, ശിശുവികസനത്തിന് മൂന്ന് ലക്ഷം കോടിയുടെ പദ്ധിതകള്‍
  • സ്ത്രീകള്‍ക്കു കുട്ടികള്‍ക്കും ബജറ്റില്‍ പരിഗണന
  • വര്‍ക്കിങ്ങ് വിമന്‍സ് ഹോസ്‌ററലുകളും ക്രഷുകളും
  • പി എം ആവാസ് യോജന വഴി മൂന്നു കോടി വീടുകള്‍
  • ഒരു കോടി കര്‍ഷകര്‍ക്ക് ജൈവ കൃഷി അനുമതി
  • കിഴക്കന്‍ മേഖലക്ക് ‘പൂര്‍വോദയ’ പദ്ധതി
  • എം എസ് എം ഇ കള്‍ക്ക് ഈടുകളില്ലാതെ വായ്പ
  • ആന്ധ്രക്ക് 15,000 കോടിയുടെ പാക്കേജ്
  • മുദ്രാ ലോണ്‍ 20 ലക്ഷമാക്കി
  • സഖ്യകക്ഷികളെ തൃപ്തിപ്പെടുത്താന്‍ പ്രഖ്യാപനം
  • ഹൈദരാബാദ് -ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി
  • ആന്ധ്രാപ്രദേശിനും പ്രത്യേക പദ്ധതി
  • തൊഴിലില്ലായ്മ പരിഹരിക്കാന്‍ പദ്ധതി
  • ബീഹാറിന് പ്രത്യേക പദ്ധതി
  • നാഷണല്‍ ഓ ഓപ്പറേഷന്‍ പോളിസി
  • 10 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പാ പദ്ധതി
  • ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങള്‍
  • നിര്‍മാണ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍
  • സഹകരണ മേഖലക്ക് പ്രത്യേക പദ്ധതി
  • പണപ്പെരുപ്പം 4 % എന്ന ലക്ഷ്യത്തിലേക്ക്‌
  • കാലാവസ്ഥയെ ചെറുക്കാനുള്ള പുത്തന്‍ വിളകള്‍ ഉല്‍പ്പാദിപ്പിക്കും
  • എണ്ണക്കുരു ഉല്‍പ്പാദനം കൂട്ടാന്‍ പ്രത്യേക പദ്ധതി
  • കാര്‍ഷിക രംഗവത്ത് ഗവേണഷണത്തിന് പദ്ധതി
  • കര്‍ഷക സംഘടനകളേയും സ്റ്റാര്‍ട്ടപ്പുകളേയും പ്രോത്സാഹിപ്പിക്കും
  • 9 മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി പ്രഖ്യാപനം
  • കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് 5 സംസ്ഥാനങ്ങളില്‍ കൂടി
  • വിദ്യാഭ്യാസ, തൊഴില്‍ മേഖലക്ക് 1.48 കോടി
  • നാലുകോടി യുവാക്കളെ ലക്ഷ്യമിട്ട് നൈപുണ്യ വികസന പദ്ധതി
  • ഗരീബ് കല്യാണ്‍ യോജനയുടെ പ്രയോജനം 80 കോടി ജനങ്ങള്‍ക്ക്
  • കാര്‍ഷിക രംഗത്തിന് ഗവേഷണ പദ്ധതി
  • എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വികസനം ലക്ഷ്യം
  • തൊഴിലുറപ്പാക്കാനും നൈപുണ്യ വികസനത്തിനും പദ്ധതി
  • തൊഴില്‍, മധ്യവര്‍ഗം, ചെറുകിട, ഇടത്തരം മേഖലകള്‍ക്ക് ബജറ്റില്‍ പ്രാധാന്യം
  • രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സുശക്തം
  • പണപ്പെരുപ്പം നിയന്ത്രണ വിധേയം
  • നിർമലാ സീതാരാമന്റെ ഏഴാമത്തെ ബജറ്റ്
  • നിർമലാ സീതാരാമൻ ബജറ്റ് അവതരണം തുടങ്ങി

 

Latest