Kerala
മത്സ്യത്തൊഴിലാളി കടലില്‍ വീണ് മരിച്ചു; അപകടം മത്സ്യബന്ധനത്തിനിടെ
പുന്നപ്ര സ്വദേശി നിക്‌ളോവ് (55) ആണ് മരിച്ചത്
ആലപ്പുഴ | മത്സ്യത്തൊഴിലാളി കടലില്‍ വീണ് മരിച്ചു. പുന്നപ്ര സ്വദേശി നിക്‌ളോവ് (55) ആണ് മരിച്ചത്. പുന്നപ്ര വാടയ്ക്കല്‍ കടലില്‍ വള്ളത്തില്‍ മത്സ്യബന്ധനം നടത്തുന്നതിനിടയില്‍ കടലില്‍ വീഴുകയായിരുന്നു.
മറ്റ് വള്ളങ്ങളിലെ മത്സ്യതൊഴിലാളികള്‍ എത്തി രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
---- facebook comment plugin here -----