Connect with us

drowning death

പെണ്‍കുട്ടി കായലില്‍ വീണു; തിരച്ചില്‍ തുടരുന്നു

കാല്‍ വഴുതി കായലില്‍ വീണെങ്കിലും പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു.

Published

|

Last Updated

കൊച്ചി | നെട്ടൂരില്‍ കായലില്‍ വീണ കുട്ടിക്കായി തിരച്ചില്‍ നടക്കുന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് കായലില്‍ വീണത്. വീട്ടില്‍ നിന്ന് ഭക്ഷണ അവശിഷ്ടങ്ങള്‍ കായലില്‍ കളയാന്‍ എത്തിയതായിരുന്നു.

കാല്‍ വഴുതി കായലില്‍ വീണെങ്കിലും പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. പ്രദേശ വാസികള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഏറെ ചെളി നിറഞ്ഞ പ്രദേശമാണിതെന്നു നാട്ടുകാര്‍ പറഞ്ഞു.

Latest