Connect with us

Kasargod

ഗുഡ്‌സ് ട്രെയിന്‍ ട്രാക്കില്‍ നിര്‍ത്തിയിട്ട സംഭവം; സുരക്ഷാ വീഴ്ചയില്ലെന്ന് സ്‌റ്റേഷന്‍ മാസ്റ്റര്‍

ഇത് സാധാരണ ചെയ്യുന്ന കാര്യമാണ്. നടപടിക്ക് സാധ്യതയില്ല.

Published

|

Last Updated

കാസര്‍കോട് | കാഞ്ഞങ്ങാട് ഗുഡ്‌സ് ട്രെയിന്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടതില്‍ സുരക്ഷാ വീഴ്ചയില്ലെന്ന് സ്‌റ്റേഷന്‍ മാസ്റ്റര്‍.

ഇത് സാധാരണ ചെയ്യുന്ന കാര്യമാണ്. നടപടിക്ക് സാധ്യതയില്ല.

ട്രെയിന്‍ ഉടന്‍ മാറ്റുമെന്നും സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചു.

Latest