Connect with us

മുഖ്യമന്ത്രി രാജ്ഭവനിലെത്തി ബില്ലുകളുടെയും ഓര്‍ഡിനന്‍സുകളുടെയും അടിയന്തര സാഹചര്യം ബോധ്യപ്പെടുത്തണമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി നേരിട്ട് സംസാരിക്കാന്‍ തയ്യാറാകണം. മാധ്യമങ്ങളിലൂടെ സംസാരിക്കരുത്.
തനിക്ക് ആരോടും മുന്‍വിധിയില്ല. പറയേണ്ടത് നേരിട്ട് പറയുക. മാധ്യമങ്ങളിലൂടെ സംസാരിക്കേണ്ടതില്ല. നിയമസഭ ബില്ലുകളില്‍ ഒപ്പിടാം, പക്ഷേ സാഹചര്യവും ആവശ്യകതതയും എന്തെന്ന് സര്‍ക്കാര്‍ ബോധ്യപ്പെടുത്തണം.

വീഡിയോ കാണാം

Latest