Connect with us

National

ഹേമ കമ്മിറ്റി റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; ദേശീയ വനിതാ കമ്മീഷന്‍ കേരളത്തിലെത്തും

പരാതിക്കാരെ നേരില്‍ കണ്ട് കമ്മീഷന്‍ മൊഴി രേഖപ്പെടുത്തും. കമ്മീഷന്‍ മുമ്പാകെ പുതിയ പരാതി നല്‍കാനുള്ള അവസരമൊരുക്കുകയും ചെയ്യും.

Published

|

Last Updated

ന്യൂഡല്‍ഹി | ഹേമ കമ്മിറ്റി റിപോര്‍ട്ടിന്റെ പൂര്‍ണരൂപം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ നല്‍കാത്ത സാഹചര്യത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ പ്രതിനിധികള്‍ ഉടന്‍ കേരളത്തിലെത്തും.

പരാതിക്കാരെ നേരില്‍ കണ്ട് കമ്മീഷന്‍ മൊഴി രേഖപ്പെടുത്തും. കമ്മീഷന്‍ മുമ്പാകെ പുതിയ പരാതി നല്‍കാനുള്ള അവസരമൊരുക്കുകയും ചെയ്യും.

റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഒരു മറുപടിയും കേരളം ഇതുവരെ നല്‍കിയില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

 

 

 

 

 

 

---- facebook comment plugin here -----

Latest