Connect with us

കേരള സര്‍വകലാശാല സെനറ്റിലേക്ക് നാല് വിദ്യാര്‍ഥികളെ സ്വന്തം നിലയില്‍ നാമനിര്‍ദേശം ചെയ്ത ഗവര്‍ണറുടെ നടപടി റദ്ദ് ചെയ്ത് ഹൈക്കോടതി. ഹരജിക്കാരുടെ ഭാഗം കൂടി കേട്ടതിനു ശേഷം പുതിയ നോമിനേഷന്‍സ് വഴി അപ്പോയിന്റ്മെന്റ് നടത്താന്‍ കോടതി നിര്‍ദേശിച്ചു.

Latest