Kerala
മെമ്മറികാര്‍ഡ് പരിശോധനയില്‍ പുനരന്വേഷണം വേണമെന്ന നടിയുടെ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി
ജസ്റ്റിസ് പിജി അജിത് കുമാറിന്റെ ബെഞ്ചില്‍ ഈ ഹരജി നാളെ വീണ്ടും പരിഗണിക്കും.

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ മെമ്മറികാര്‍ഡ് കസ്റ്റഡിയിലിരിക്കെ പരിശോധിച്ച സംഭവത്തില്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ടുളള അതിജീവിതയുടെ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് എ ബദറുദ്ദീന്‍ ആണ് പിന്‍മാറിയത്.
ജസ്റ്റിസ് പിജി അജിത് കുമാറിന്റെ ബെഞ്ചില്‍ ഈ ഹരജി നാളെ വീണ്ടും പരിഗണിക്കും.
---- facebook comment plugin here -----