Kerala
വീടിന് തീപ്പിടിച്ച് പൂര്‍ണമായും കത്തിനശിച്ചു
ചികിത്സക്ക് വായ്പയെടുത്ത ഒരു ലക്ഷം രൂപയും അഗ്‌നിക്കിരയായി

തിരുവനന്തപുരം | തിരുവനന്തപുരം പൂവച്ചലില്‍ വീടിന് തീപ്പിടിച്ച് പൂര്‍ണമായും കത്തിനശിച്ചു. പൂവച്ചില്‍ കൊണ്ണിയൂര്‍ സ്വദേശി ദസ്തകീറിന്റെ വീടാണ് കത്തിയത്. ചികിത്സക്ക് വായ്പയെടുത്ത ഒരു ലക്ഷം രൂപയും അഗ്‌നിക്കിരയായി.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു.
---- facebook comment plugin here -----