Connect with us

Kerala

ഇടിമിന്നലില്‍ വീട് ഭാഗികമായി തകര്‍ന്നു

പത്തംകുളം സ്വദേശി മൊയ്തുവിന്റെ വീടാണ് തകര്‍ന്നത്. വീട്ടുപകരണങ്ങളും നശിച്ചു.

Published

|

Last Updated

ഒറ്റപ്പാലം | ഇടിമിന്നലില്‍ വീട് ഭാഗികമായി തകര്‍ന്നു. പാലക്കാട് ഒറ്റപ്പാലം പത്തംകുളത്താണ് സംഭവം.

പത്തംകുളം സ്വദേശി മൊയ്തുവിന്റെ വീടാണ് തകര്‍ന്നത്. വീട്ടുപകരണങ്ങളും നശിച്ചു.

---- facebook comment plugin here -----

Latest